Tag: Covid

തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട: കൂടുതല്‍ ഇളവുകളുമായി ഖത്തര്‍

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ദിവസേനയുള്ള കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനെത്തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാസ്‌ക് ...

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം വിജയിച്ചോ ?- സമഗ്ര അവലോകനം

2021 ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 11 വരെയുള്ള കണക്ക് പ്രകാരം ആകെ 73 കോടി വാക്‌സിനുകള്‍ വിതരണം ചെയ്തു. വാക്‌സിനേഷന്‍ പദ്ധതിയുടെ ...

ആരാധനാലയങ്ങളില്‍ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് ...

വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം: സമസ്ത

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ...

കോവിഡ്: ഇന്തോനേഷ്യക്ക് നാല് മില്യണ്‍ ഡോസ് വാക്‌സിനുമായി യു.എസ്

ജകാര്‍ത്ത: യു.എസില്‍ നിന്ന് നാല് മില്യണ്‍ ഡോസ് മൊഡേണ കോവിഡ്-19 വാക്‌സിന്‍ ഇന്തോനേഷ്യയിലെത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ത്യോനേഷ്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ...

കോവിഡ്: ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റും

അബുദാബി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റുമെന്ന് ഐ.സി.ബി ( Indian cricket board) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ ...

കോവിഡ് വ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ ആരാധനലായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറവുള്ള സ്ഥലങ്ങളില്‍ 15 പേര്‍ക്കാണ് ...

പീപ്പിള്‍സ് ഫൗണ്ടേഷന്‍ 300 കോവിഡ് ബെഡ് പദ്ധതി: ഒന്നാം ഘട്ടം പൂര്‍ത്തിയായി

ആലപ്പുഴ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന കോവിഡ് ബെഡ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് ഹുദ ട്രസ്റ്റ് ഹോസ്പിറ്റലിലെ കോവിഡ് ബ്ലോക്ക് ഉദ്ഘാടനം ...

ഹജ്ജ്: വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും വിലക്ക്

മക്ക: കോവിഡിന്റെ രണ്ടാം തരംഗം വിട്ടൊഴിയാത്തതിനാല്‍ പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും അനുമതിയുണ്ടായേക്കില്ല. സൗദി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...

കോവിഡ് ബാധിതര്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യഹസ്തമായി ഇഖ്റ ആശുപത്രി

കോഴിക്കോട്: കോവിഡ് ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ ലക്ഷങ്ങള്‍ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ രോഗികള്‍ക്കു പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കി കോഴിക്കോട് ഇഖ്റ ആശുപത്രി. ഐ.സി.യു വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ...

Page 1 of 3 1 2 3

Don't miss it

error: Content is protected !!