എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?
ഒടുവില്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലുമെത്തി. ഇപ്പോള്‍ അത് രാജ്യമൊട്ടുക്കും വിതരണത്തിനുള്ള കുത്തിവെപ്പ് യജ്ഞനം നടക്കുകയാണ്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ പണിയെടുക്കുന്ന മുന്‍നിര തൊഴിലാളികളായ 30 ദശലക്ഷം ...