കോവിഡ് ബാധിതര്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യഹസ്തമായി ഇഖ്റ ആശുപത്രി
കോഴിക്കോട്: കോവിഡ് ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ ലക്ഷങ്ങള്‍ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ രോഗികള്‍ക്കു പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്കി കോഴിക്കോട് ഇഖ്റ ആശുപത്രി. ഐ.സി.യു വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ...