Tag: biden

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നു: യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്

വാഷിങ്ടണ്‍: അടുത്ത മാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് രംഗത്തെത്തി. തിങ്കളാഴ്ച യു.എസ് ...

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ‘നീതിയുക്തമായിരുന്നു’; നെതന്യാഹുവിനെ അഭിനന്ദിച്ച് ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബിന്യമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. 'ഇസ്രായേലിലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ' അഭിനന്ദിക്കാന്‍ ജോ ബൈഡന്‍ ...

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

ആഗോള രാഷ്ട്രീയത്തിലെ വലിയ അത്ഭുതമെന്തെന്ന് ചോദിച്ചാൽ, ഇപ്പോഴും കുറച്ചാളുകൾ കരുതുന്നത് അമേരിക്ക രാഷ്ട്രാന്തരീയ നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണെന്നാണ്. അന്താരാഷ്ട്ര കരാറുകളൊക്കെ അമേരിക്ക പാലിക്കുന്നുണ്ടെന്നും അവർ കരുതുന്നു. ഭരണഘടനയുണ്ടെങ്കിൽ ...

Biden's first visit to the Middle East

വാഷിംഗ്ടൺ ഒരു പ്രശ്‌നമാണ്; പരിഹാരമല്ല

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല ഇസ്രായേൽ, ഫലസ്തീൻ സന്ദർശനം നിർജീവമായിരുന്ന സമാധാന ശ്രമങ്ങളെ സജീവമാക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്ന വിലയിരുത്തൽ അനുചിതമാണ്. കാരണം, ഈ പ്രസ്താവന കൃത്യമാകണമെങ്കിൽ, ...

പെഗാസസ്: എന്‍.എസ്.ഒയുടെ നിരോധനം നീക്കാന്‍ യു.എസിന് ഇസ്രായേല്‍ സമ്മര്‍ദ്ദം

തെല്‍അവീവ്: ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന ഇസ്രായേല്‍ ഇലക്‌ട്രോണിക് കമ്പനിയായ എന്‍.എസ്.ഒയുടെ നിരോധനം നീക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ...

ചൈനയുടെ മുസ്‌ലിം വംശഹത്യ; ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിരോധിക്കുന്ന പുതിയ നിയമത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. ചൈനയിലെ വലിയ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ...

മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ബൈഡനും ഉര്‍ദുഗാനും

റോം: ജി-20 കൂടിക്കാഴ്ചയോട് അനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടത്തി. മനുഷ്യാവകാശ വിഷയങ്ങള്‍, എഫ്-16 യുദ്ധവിമാനം ...

കാബൂള്‍ വിമാനത്താവള സ്‌ഫോടനം; കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് ബൈഡന്‍

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിന് തിരിച്ചടിയായി അഫ്ഗാനിലെ ഐ.എസ്.ഐ.എല്‍ അനുബന്ധ വിഭാഗത്തിനെതിരെ കൂടുതല്‍ വ്യോമാക്രമണമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും മണിക്കൂറുകളില്‍ കൂടുതല്‍ ...

ആണവായുധം ഇറാന്‍ സമ്പുഷ്ടീകരിക്കുന്നത് തടയുമെന്ന് യു.എസ്

വാഷിങ്ടണ്‍: ആണവായുധം ഇറാന്‍ സമ്പുഷ്ടീകരിക്കുന്നത് തടയുന്നത് യു.സിന്റെ പ്രതിബദ്ധതയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാനുമായി നയതന്ത്രം ...

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ബെന്നറ്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും

സിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ബെന്നറ്റ് അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ബൈഡന് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സ്‌റ്റേറ്റ് സെക്രട്ടറി ...

Page 1 of 3 1 2 3

Don't miss it

error: Content is protected !!