അഭയാർത്ഥികൾക്ക് വേണ്ടി അവർ കൈ കോർത്തു
വലതുപക്ഷ തീവ്രവാദികൾ, വൈറ്റ് സുപ്രമെയ്സിസ്റ്റുകൾ, ഫാഷിസ്റ്റുകൾ, ഇത്തരക്കാരെ പിന്തുണക്കുന്ന ഭരണകൂടങ്ങൾ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശിഷ്യാ യൂറോപ്യൻ രാജ്യങ്ങളിൽ പിടിമുറുക്കുമ്പോഴും ലക്ഷക്കണക്കിന് മനുഷ്യ സ്‌നേഹികൾ നമുക്കു ...