സത്യാസത്യ വിവേചനത്തിന് ബദ്‌റുകള്‍ സംഭവിച്ചേ മതിയാകൂ
വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്ന ദൂഷ്യങ്ങളില്‍ നിന്നും അവരെ ശുദ്ധി ചെയ്‌തെടുക്കുവാനും സത്യവും അസത്യവും നീതിയും അനീതിയും ശരിയും തെറ്റും വേര്‍തിരിച്ച് കാണാന്‍ അവ തമ്മിലുളള സംഘട്ടനം നിരന്തരം ...