ബജ്‌റംഗ്ദളിനെ നിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത
തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന കാര്യത്തിര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ഭിന്നത. ഹിന്ദുത്വ ഗ്രൂപ്പിനെതിരെ ഉറച്ചതും നിര്‍ണായകവുമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് പിന്നാലെ കര്‍ണാടകയില്‍ ...