മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സെക്രട്ടറി അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു
ഡല്‍ഹി: ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സെക്രട്ടറിയും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു. 73 വയസ്സായിരുന്നു. ബാബരി മസ്ജിദ്, പൗരത്വ നിയമം തുടങ്ങിയ ...