ഖുദ്‌സിന്റെ കാവലാളാവുക
ഫലസ്തീനും മസ്ജിദുൽ അഖ്‌സയും വിശുദ്ധ ഖുര്‍ആനില്‍ സ്മരിക്കുന്നതോടൊപ്പം തന്നെ മുസ്‌ലിം ഉമ്മത്തിന്റെ ഹൃദയങ്ങളില്‍ നിന്നും അപഹരിക്കപ്പെട്ട് കൊണ്ടേയിരിക്കുകയാണ്. 1997-ല്‍ ന്യൂയോര്‍ക്കില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ഈയുള്ളവനായിരുന്നു. ...