‘വർണവെറിയൻ’ ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണം -ഇറാൻ
തെഹ്റാൻ: വർണവെറിയൻ രാഷ്ട്രമായ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തികൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ യു.എന്നിനോടും മുസ്ലിം രാഷ്ട്രങ്ങളോടും ആഹ്വാനം ചെയ്ത് ഇറാൻ. ഇറാൻ ഫലസ്തീനികൾക്കൊപ്പം നിൽക്കുമെന്ന് ഉന്നത സൈനിക കമാൻഡർ ...