വെസ്റ്റ് ബാങ്ക്: ഇസ്രായേലിനു മുന്നറിയിപ്പുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്
വെസ്റ്റ് ബാങ്ക്: ഫലസ്തീന് ഭൂമി കൈയേറാനുള്ള ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ജോര്‍ദാന്‍,ഈജിപ്ത്, ഫ്രാന്‍സ്,ജര്‍മനി എന്നീ രാജ്യങ്ങളാണ് പദ്ധതിയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ...