യു.എ.ഇയും ബഹ്‌റൈനും തങ്ങളുടെ പ്രധാന സുരക്ഷ പങ്കാളികളെന്ന് അമേരിക്ക
വാഷിങ്ടണ്‍: ട്രംപിന്റെ പടിയറക്കത്തിന്റെ അവസാന നിമിഷങ്ങളില്‍ തങ്ങള്‍ക്ക് അനിഷ്ടകരമായ രാജ്യങ്ങള്‍ക്ക് പിറകില്‍ നിന്നും തൊഴികൊടുത്തും തങ്ങളുടെ ഉറ്റസുഹൃത്തുക്കളെ പ്രശംസിച്ചും പുകഴ്ത്തിയും വൈറ്റ് ഹൗസ് ഒഴിയാനിരിക്കുകയാണ് ട്രംപും കൂട്ടരും. ...