പ്രൊഫ. സിദ്ദിഖ് ഹസ്സന് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം ഉറപ്പ് വരുത്തുന്നതിനും നേതൃഗുണമുള്ള യുവ തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുമായി 'വിഷന്‍' ...