സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (3- 3)
ഫാത്തിഹയുടെ അഞ്ചാം സൂക്തത്തിലാണ് കഴിഞ്ഞ കുറിപ്പ് നാം അവസാനിപ്പിച്ചത്. അല്ലാഹുവിനോട് മാത്രമാണ് ആരാധനയെന്നും അതിനാൽ തന്നെ ദൈവികത്വം എന്നത് പരിശുദ്ധമായ നാഥനിലേക്ക് മാത്രം കേന്ദ്രീകരിച്ചിരിക്കുകയും വിശ്വാസി തന്റെ ...