വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും ഹമാസും; ഉടന്‍ പ്രാബല്യത്തില്‍
ഗസ്സ സിറ്റി: 46 ദിവസത്തെ ഗസ്സ വംശഹത്യക്ക് ശേഷം താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രാബല്യത്തില്‍ ...