Tag: Afghan

അഫ്ഗാനില്‍ സമഗ്രാധിപത്യം; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് താലിബാന്‍- Live Updates

കാബൂള്‍: ആഴ്ചകള്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം അഫ്ഗാനില്‍ സമഗ്രാധിപത്യം പ്രഖ്യാപിച്ച് താലിബാന്‍. ഞായറാഴ്ച തലസ്ഥാനമായ കാബൂളും പിടിച്ചടക്കിയതോടെ താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലും കൊടി നാട്ടി. അഫ്ഗാന്റെ ...

താലിബാന്‍ നടപ്പിലാക്കുന്നത് ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍: യു.എന്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന കടന്നുകയറ്റം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. രാജ്യം നിയന്ത്രണം വിട്ട് അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സൈനിക ശക്തിയിലൂടെ ...

കാണ്ഡഹാര്‍ അടക്കം 12 പ്രവിശ്യകള്‍ പിടിച്ചെടുത്ത് താലിബാന്‍-Live Updates

കാബൂള്‍: തുടര്‍ച്ചയായ ഏഴാം ദിവസവും അഫ്ഗാനില്‍ താലിബാന്റെ അധിനിവേശവും ആക്രമണവും ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാതുമടക്കം 12 പ്രവിശ്യകളാണ് താലിബാന്‍ ഇതിനകം പിടിച്ചെടുത്തത്. ...

അഞ്ചു ദിവസത്തിനിടെ എട്ടാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: ആഭ്യന്തര കലഹം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ എട്ടാമത്തെ പ്രവിശ്യ തലസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും പിടിച്ചെടുത്ത് താലിബാന്‍. കഴിഞ്ഞ ദിവസം ഫറ അടക്കമുള്ള ...

താലിബാന്റെ ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദവുമായി യു.എസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ആക്രമണം അവസാനിപ്പിക്കാന്‍ വേണ്ടി യു.എസ് ഇടപെടുന്നു. താലിബാന്‍ നേതൃത്വവുമായി മധ്യസ്ഥ ചര്‍ച്ചക്കു വേണ്ടി യു.എസിന്റെ അഫ്ഗാന്‍ വക്താവ് സല്‍മ ഖലീല്‍സാദ് ഖത്തറിലേക്ക് തിരിച്ചു. താലിബാനു ...

അഫ്ഗാന്‍: സിവിലിയന്മാരെ താലിബാന്‍ കൂട്ടക്കൊല ചെയ്യുന്നു

കാബൂള്‍: രാജ്യത്തെ ആദ്യത്തെ പ്രധാന നഗരം താലിബാന്റെ നിയന്ത്രണത്തിലാകുന്നത് തടയാന്‍ അഫ്ഗാന്‍ സൈന്യം പോരാട്ടം ആരംഭിച്ചു. അടുത്തിടെ താലിബാന്‍ പിടിച്ചെടുത്ത പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള കാണ്ഡഹാര്‍ നഗരത്തില്‍ ...

താലിബാന്‍ കേന്ദ്രങ്ങളില്‍ ബോംബിങ് ശക്തമാക്കി അഫ്ഗാന്‍ സൈന്യം

കാബൂള്‍: അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. അഫ്ഗാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഓരോ പ്രദേശങ്ങളിലും പിടിച്ചെടുത്ത് മുന്നേറ്റം തുടരുന്ന താലിബാനെ തടയിടാന്‍ ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ സൈന്യം ...

തുര്‍ക്കി അഫ്ഗാനിലേക്ക് എന്‍ജിനീയര്‍മാരെയാണ് അയക്കേണ്ടത്, സൈന്യത്തെയല്ല’

താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദുമായി മിഡിലീസ്റ്റ് മോണിറ്റര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്. അഫ്ഗാനിസ്ഥാന്റെ എത്ര ഭാഗം നിങ്ങളുടെ നിയന്ത്രണത്തിലാണ് ? അഫ്ഗാന്‍ ഭൂമിയുടെ 85 ശതമാനവും ഇപ്പോള്‍ ...

അഫ്ഗാന്‍ പുകഞ്ഞ് മറിയുമ്പോള്‍

ആഭ്യന്തര സംഘര്‍ഷം മൂലം ദുരന്തമനുഭവിക്കുന്ന അഫ്ഗാന്റെ വാര്‍ത്ത ലോക മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യവും വിമത ഭാഗത്തുള്ള താലിബാനും തമ്മിലാണ് ഇവിടെ ...

ഇറാനോട് ചേര്‍ന്നുള്ള അഫ്ഗാന്‍ അതിര്‍ത്തി താലിബാന്‍ പിടിച്ചെടുത്തു

കാബൂള്‍: ഇറാനോട് ചേര്‍ന്നുള്ള പ്രധാന അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന ജില്ലയുടെ നിയന്ത്രണം താലിബാന്‍ പോരാളികള്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ ഇറാന്‍, ...

Page 3 of 4 1 2 3 4

Don't miss it

error: Content is protected !!