Tag: Afghan

അഫ്ഗാനിലെ ഖനനം ചെയ്യാത്ത പ്രകൃതിവിഭവങ്ങൾ- സമ്പൂർണ അവലോകനം

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി കണക്കാക്കുന്ന അഫ്ഗാനിലെ ഭൂമിക്കടിയിൽ കുറഞ്ഞത് 1 ട്രില്യൺ ഡോളർ ഉപയോഗിക്കാത്ത ധാതു വിഭവങ്ങൾ ഉണ്ടെന്നാണ് അഫ്ഗാനിസ്ഥാൻ ഖനി-പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ...

ഖാദിയാനി പ്രക്ഷോഭം,ബംഗ്ലാദേശ് വിഭജനം, അഫ്ഗാൻ മുജാഹിദീൻ

പാകിസ്ഥാനിൽ നടന്ന ഖാദിയാനി പ്രക്ഷോഭവും, ബംഗ്ലാദേശ് വിഭജന യുദ്ധവും, സോവിയറ്റ് അധിനിവേഷത്തിനെതിരെ അഫ്ഗാൻ മുജാഹിദീൻ രൂപം കൊണ്ടതുമൊക്കെയാണ് ജമാഅത്തിനെ ഹിറ്റ്ലറോടും ഗോൾവാൾക്കാരോടും ഉപമിക്കാൻ ആഷ്‌ലി ഉദാഹരിക്കുന്നത്! ഖാദിയാനി ...

അഫ്ഗാന്‍ ആകെ തകര്‍ച്ചയുടെ വക്കില്‍; മുന്നറിയിപ്പുമായി യു.എന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ആകെ തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. താലിബാന്‍ സര്‍ക്കാരിനെക്കുറിച്ച് ആശങ്കയുണ്ടായിട്ടും അഫ്ഗാനിലേക്ക് പണം ഒഴുകുന്നത് നിലനിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരു വഴിയും കണ്ടെത്തുന്നില്ലെന്നും ...

അഫ്ഗാന് സഹായം നല്‍കും, പക്ഷേ താലിബാനില്ല -യു.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് കോണ്‍ഗ്രസ് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധമാണെങ്കിലും പുതിയ താലിബാന്‍ സര്‍ക്കാറിന് നേരിട്ട് നല്‍കാന്‍ സാധ്യതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ...

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരവാദ ഭീഷണി ഉണ്ടാകുമെന്ന് യു.എസ് സഖ്യകക്ഷികള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മാറിയിട്ടില്ല. വിവിധ രാജ്യങ്ങളിലേക്ക് മടങ്ങുന്ന വിദേശികളുടെയും പലായനം ചെയ്യുന്ന അഫ്ഗാനികളുടെയും ഒഴുക്ക് മാറ്റമില്ലാതെ ...

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനും തലസ്ഥാനമായ കാബൂളിലും വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, ...

മുഴുവന്‍ അമേരിക്കക്കാരും മടങ്ങുന്നത് വരെ സൈന്യം അഫ്ഗാനില്‍ തുടരും: യു.എസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ അമേരിക്കക്കാരും മടങ്ങുന്നത് വരെ തങ്ങളുടെ സൈന്യം അവിടെ തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ നിന്ന് ഓഗസ്റ്റ് 31നുള്ളില്‍ ...

വലിയ തുക കൈക്കലാക്കിയാണ് രാജ്യം വിട്ടതെന്ന വാര്‍ത്ത നിഷേധിച്ച് ഗനി

അബൂദബി: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത് ഭയന്ന് ഒളിച്ചോടിയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയിലെത്തി. ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് ഗനി രക്ഷപ്പെട്ടതെന്നും രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയെന്നും ...

താലിബാന്റെ പ്രസ്താവനയെ ‘പോസിറ്റീവായി’ കാണുന്നു: തുര്‍ക്കി

ങ്കാറ: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത ശേഷം താലിബാന്‍ വക്താക്കള്‍ നടത്തിയ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തെ വിദേശ എംബസികളെ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ...

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പലായനം ചെയ്യുന്ന അഫ്ഗാനികള്‍- ചിത്രങ്ങള്‍ കാണാം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കൈയടക്കിയതിന് പിന്നാലെ രാജ്യത്തുനിന്ന് ആയിരങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനായി ഞെട്ടോട്ടമോടുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങളുടെ തിക്കും തിരക്കും അനിയന്ത്രിതമായതിനെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം ...

Page 2 of 4 1 2 3 4

Don't miss it

error: Content is protected !!