Tag: Afghan

അഫ്ഗാന്‍: ശീഈ മേഖലയിലെ സ്‌ഫോടനം; മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാബൂള്‍: രാജ്യതലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളായി ഐ.എസ്.ഐ.എല്ലുമായി ബന്ധമുള്ള പോരാളികള്‍ ലക്ഷ്യമിടുന്ന ശീഈ ഹസാരെ അംഗങ്ങള്‍ക്ക് ...

അഫ്ഗാനില്‍ യു.എസിന്റെ നയതന്ത്ര പ്രതിനിധിയായി ഖത്തര്‍ പ്രവര്‍ത്തിക്കും

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ യു.എസിന്റെ ദൗത്യം ഖത്തര്‍ ഏറ്റെടുക്കും. യു.എസ് നയതന്ത്ര പ്രതിനിധിയായി വര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഓഗസ്റ്റില്‍ അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലേറിയതിനു ...

അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ഉടന്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തും: താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമെന്ന് താലിബാന്‍ അറിയിച്ചു. പെണ്‍കുട്ടികളെ ഉടന്‍ സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നും ഇതിന്റെ കൃത്യമായ സമയം ...

മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ അഫ്ഗാന് സഹായവുമായി ജി20

മെക്‌സികോ: അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ജി20. ഇതിന് വേണ്ടി താലിബാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുമെന്ന് അടിയന്തര ജി20 ഉച്ചകോടിക്ക് ...

അഫ്ഗാനിലെ ഖനനം ചെയ്യാത്ത പ്രകൃതിവിഭവങ്ങൾ- സമ്പൂർണ അവലോകനം

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി കണക്കാക്കുന്ന അഫ്ഗാനിലെ ഭൂമിക്കടിയിൽ കുറഞ്ഞത് 1 ട്രില്യൺ ഡോളർ ഉപയോഗിക്കാത്ത ധാതു വിഭവങ്ങൾ ഉണ്ടെന്നാണ് അഫ്ഗാനിസ്ഥാൻ ഖനി-പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ...

ഖാദിയാനി പ്രക്ഷോഭം,ബംഗ്ലാദേശ് വിഭജനം, അഫ്ഗാൻ മുജാഹിദീൻ

പാകിസ്ഥാനിൽ നടന്ന ഖാദിയാനി പ്രക്ഷോഭവും, ബംഗ്ലാദേശ് വിഭജന യുദ്ധവും, സോവിയറ്റ് അധിനിവേഷത്തിനെതിരെ അഫ്ഗാൻ മുജാഹിദീൻ രൂപം കൊണ്ടതുമൊക്കെയാണ് ജമാഅത്തിനെ ഹിറ്റ്ലറോടും ഗോൾവാൾക്കാരോടും ഉപമിക്കാൻ ആഷ്‌ലി ഉദാഹരിക്കുന്നത്! ഖാദിയാനി ...

അഫ്ഗാന്‍ ആകെ തകര്‍ച്ചയുടെ വക്കില്‍; മുന്നറിയിപ്പുമായി യു.എന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ആകെ തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. താലിബാന്‍ സര്‍ക്കാരിനെക്കുറിച്ച് ആശങ്കയുണ്ടായിട്ടും അഫ്ഗാനിലേക്ക് പണം ഒഴുകുന്നത് നിലനിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരു വഴിയും കണ്ടെത്തുന്നില്ലെന്നും ...

അഫ്ഗാന് സഹായം നല്‍കും, പക്ഷേ താലിബാനില്ല -യു.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് കോണ്‍ഗ്രസ് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധമാണെങ്കിലും പുതിയ താലിബാന്‍ സര്‍ക്കാറിന് നേരിട്ട് നല്‍കാന്‍ സാധ്യതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ...

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരവാദ ഭീഷണി ഉണ്ടാകുമെന്ന് യു.എസ് സഖ്യകക്ഷികള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മാറിയിട്ടില്ല. വിവിധ രാജ്യങ്ങളിലേക്ക് മടങ്ങുന്ന വിദേശികളുടെയും പലായനം ചെയ്യുന്ന അഫ്ഗാനികളുടെയും ഒഴുക്ക് മാറ്റമില്ലാതെ ...

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനും തലസ്ഥാനമായ കാബൂളിലും വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, ...

Page 1 of 3 1 2 3

Don't miss it

error: Content is protected !!