ഖുർആൻ മഴ – 12
സൂറ: ഹൂദ് ഏകദേശം പൂർണമായും യൂസുഫ് 52 ആയതു വരെയുമാണ് ഈ ജുസുഇലുള്ളത്. ഹൂദും യൂസുഫും മക്കിയ്യാണ്. സൂറത് ഹൂദും, അതിൻറെ സഹോദരികളായ സൂറകളും എന്നെ നരപ്പിച്ചു’ ...
സൂറ: ഹൂദ് ഏകദേശം പൂർണമായും യൂസുഫ് 52 ആയതു വരെയുമാണ് ഈ ജുസുഇലുള്ളത്. ഹൂദും യൂസുഫും മക്കിയ്യാണ്. സൂറത് ഹൂദും, അതിൻറെ സഹോദരികളായ സൂറകളും എന്നെ നരപ്പിച്ചു’ ...
"ഐശ്വര്യമുള്ളവരായിരിക്കെ ഒഴിഞ്ഞു നിൽക്കാൻ നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ആയിരിക്കുന്നതിൽ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരിൽ മാത്രമാണ് ( കുറ്റം ആരോപിക്കാൻ ) മാർഗമുള്ളത്. ...
സൂറ: അൻഫാൽ പ്രഥമ വചനത്തിൽ, ഗനീമതിന്റെ ഉടമസ്ഥതയും അവകാശവും അല്ലാഹുവിനും റസൂലിനുമാണെന്നും പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ?!. അതിന്റെ പ്രായോഗിക വിശദീകരണമാണ് ഈ ഭാഗത്തുള്ളത്. ആകെയുള്ള സ്വത്തു അഞ്ചായി ഭാഗിച്ച് ...
മുൻകഴിഞ്ഞ പ്രവാചകന്മാരുടെ പ്രബോധന രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി സമൂഹത്തിന്റെ തലപ്പത്ത് സ്വയം പ്രതിഷ്ഠിച്ച മലഉകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതു സമയത്തും സത്യപ്രബോധനത്തിന്റെ മുന്നിൽ വൈതരണികൾ സൃഷ്ടിക്കുന്നതിൽ ...
അൻആം അധ്യായത്തിലെ 111 മുതൽ 165 വരെ സൂക്തങ്ങളും അഅ്റാഫിലെ 87 വരെയുള്ള ശുദ്ധ മക്കീ സൂക്തങ്ങളാണ് ജുസ്ഇന്റെ ഉള്ളടക്കം . മഹാത്ഭുതങ്ങൾ കൊണ്ടേ ഞങ്ങൾക്ക് വിശ്വാസം ...
(لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً ...) സൂറ: മാഇദയിലെ 82-ാമത്തെ ഈ ആയത് മുതൽ അൻആമിലെ 110ാം സൂക്തം വരെ നീണ്ടു നിലക്കുന്ന 148 ആയതുകളാണ് ഏഴാം ...
അഞ്ചാം ജുസുഇൽ സൂറത്തുന്നിസാഇലെ 24 മുതൽ 147 വരെയുള്ളവയിൽ "അഞ്ചു ആയതുകൾ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ് " എന്ന ആശയത്തിൽ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) ...
രണ്ടു മഹാ ഭൂഖണ്ഡങ്ങൾ സന്ധിക്കുന്ന ഒരു മഹാ സാഗരമാണ് ഖുർആനിലെ മൂന്നാം ജുസുഅ്. സൂറതുൽ ബഖറയുടെ അവസാന ഭാഗത്തിന്റെ ഊന്നൽ പ്രവാചകന്മാകരെയും അവരോടുള്ള വിശ്വാസത്തെയും കുറിച്ച് സംസാരിക്കുന്നതാണ്. ...
സൂറത്തുൽ ബഖറയുടെ രണ്ടാം ഭാഗം നിലവിലുള്ള മുസ്ലിം ഉമ്മത്തിനെ ബനൂ ഇസ്റാഈലിനെ നേരത്തെ ഏല്പിച്ചിരുന്ന ലോക നേതൃത്വം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നുണ്ട്. ഖിബ് ല മാറ്റം ...
(ഖുർആൻ മുപ്പത് ഭാഗങ്ങളുടെ സാരാംശം പരമ്പര ആരംഭിക്കുന്നു. ദിവസം ഒരു ജുസ്ഇൻെറ സാരാംശം. ) മക്കയിൽ നിന്ന് പ്രവാചകൻ (സ) യുടെ ഹിജ്റക്ക് ശേഷം മദീനയിൽ അവതരിച്ച ...
© 2020 islamonlive.in