Tag: ശൈഖ് മുഹമ്മദ് കാരകുന്ന്

ചരിത്രം നൽകുന്ന പാഠം

ഫറവോൻ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായിരുന്നു. വലിയ സൈനിക സംഘമുള്ള സ്വഛാധിപതി. അതുകൊണ്ടുതന്നെ അങ്ങേയറ്റം അഹങ്കാരിയും ധിക്കാരിയുമായിരുന്നു. സത്യം നന്നായി മനസ്സിലാക്കിയശേഷം ബോധപൂർവം അതിനെ നിഷേധിക്കുകയായിരുന്നു. അല്ലാഹു പറയുന്നു:"അവരുടെ ...

വിമോചനവും സംസ്കരണവും

മൂസാനബിയുടെ നിയോഗ ലക്ഷ്യങ്ങളിലൊന്ന് മർദ്ദിതരായ ഇസ്രായേലി സമൂഹത്തിൻറെ മോചനമായിരുന്നു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: "ഫറവോൻ നാട്ടിൽ അഹങ്കരിച്ച് നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ ...

ദാനം –  നിർബന്ധവും ഐച്ഛികവും

ഇസ്‌ലാം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക സുസ്ഥിതിക്കും സുരക്ഷിതത്വത്തിനും വളരെയേറെ ഊന്നൽ നൽകുന്നു. ദാരിദ്ര്യ നിർമാർജനം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പെടുന്നു. പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടാത്ത ...

ഇസ് ലാമിക പ്രബോധനം

മൂസാ നബിയിൽ അർപ്പിതമായ പ്രഥമവും പ്രധാനവുമായ ചുമതല ഇസ്ലാമിക പ്രബോധനമായിരുന്നു. ത്വുവാ താഴ്‌വരയിൽ വെച്ച് മൂസാ നബിക്ക് ദിവ്യബോധനം ലഭിച്ച ആദ്യ സന്ദർഭത്തിൽ തന്നെ ഫറവോനോട് ഇസ്ലാമിക ...

വിലക്കുകൾ നിരോധങ്ങൾ

സമ്പാദിക്കൽ പുണ്യകർമമാണെങ്കിലും അത് വ്യക്തമായ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കണം. അഥവാ അനുവദനീയ മാർഗത്തിലൂടെയായിരിക്കണം. ഉത്തമമായതുമാകണം. നിഷിദ്ധമോ നിഷിദ്ധ മാർഗേണയോ ആവരുത്. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. ...

പരസ്പരം തോല്പിക്കുന്നവർ

ഒന്നാം കുരിശ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് സംഭവിച്ച വമ്പിച്ച വിപത്തുകളുടെ കാരണം വിശകലനം ചെയ്ത് പ്രോഫസർ അഹമ്മദ് ശുഖൈരി എഴുതുന്നു;"പോരാട്ടം മാസങ്ങളോളം ഇഴഞ്ഞു നീങ്ങി. പട്ടാളത്തിൻറെ അകത്തും പുറത്തും ...

സാമ്പത്തിക പ്രവർത്തനം- മഹത്തായ പുണ്യകർമം

ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരികവും നാഗരികവും രാഷ്ട്രീയവുമായ വളർച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനങ്ങളിൽ അതിപ്രധാനമാണ് സാമ്പത്തിക പുരോഗതി. വിശുദ്ധ ഖുർആൻ മാനവസമൂഹത്തിന്റെ നിലനിൽപിന് ആധാരമെന്നാണ് സമ്പത്തിനെ വിശേഷിപ്പിക്കുന്നത്. ''അല്ലാഹു നിങ്ങളുടെ ...

അല്ലാഹു എവിടെ ?

സമകാലീന മുസ്ലിംലോകം അകപ്പെട്ട ചിന്താ വൈകല്യത്തെയും അന്വേഷണ വൈകൃതത്തെയും സംബന്ധിച്ച തൻറെ വ്യഥകൾ വിവരിക്കവെ ശൈഖ് മുഹമ്മദുൽ ഗസാലി എഴുതി: "ഒരു ചെറുപ്പക്കാരൻ വാതിലിൽ മുട്ടി. അയാളുടെ ...

മാലാഖമാർ സൗഹൃദം കൊതിക്കുന്നവർ

അൻസാറുകളിൽ പെട്ട പ്രമുഖ സ്വഹാബിയാണ് മുആദ് ബ്നു ജബലൽ. അബൂ അബ്ദുറഹ്മാൻ എന്നപേരിലും അറിയപ്പെടുന്നു. കർമശാസ്ത്ര വിശാരദരുടെ നേതാവും പ്രമുഖ പണ്ഡിതനുമായിരുന്നു. പക്വതയും വിനയവും ഉദാരതയും കൊണ്ട് ...

സമാനതകളില്ലാത്ത ഗ്രന്ഥം

ഖുർആൻറെ ഉള്ളടക്കം അനുവാചകരിൽ ഉൾക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യ നിരതമാക്കുന്നു. കരളിൽ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളിൽ മിന്നൽ പിണരുകൾ പോലെ പ്രഭ ...

Page 1 of 2 1 2

Don't miss it

error: Content is protected !!