ഇസ്‌ലാമോഫോബിയ: പ്രതിരോധിക്കാൻ 61 മാർഗങ്ങൾ
വടക്കേ അമേരിക്കൻ നാടുകളിലെ മുസ്‌ലിം സമൂഹത്തെ ലക്ഷ്യമാക്കി നടത്തപ്പെടുന്ന വിദ്വേഷപരമായ കുറ്റകൃത്യങ്ങൾക്കുള്ള മറുപടിയെന്നോണം കാനഡയിലെ ഒരു ദേശീയ മുസ്‌ലിം അഭിഭാഷക സംഘടന വളർന്നുവരുന്ന ഇസ്‌ലാമോഫോബിയയെ മറികടക്കാൻ സഹായകമാക്കുന്ന ...