ബദ്ർ: മനുഷ്യ വിമോചനത്തിന് ഒരാമുഖം
റമദാൻ ചിന്തകളിൽ ബദ്ർ പോരാട്ട സ്മൃതികൾക്ക് വമ്പിച്ച പ്രാധാന്യമുണ്ട്. വ്രതാനുഷ്ഠാനത്തിലൂടെ ഉണ്ടാകുന്ന രണ്ട് തരം പരിവർത്തനങ്ങളും സ്വാധീനങ്ങളും വിശ്വാസത്തെ നിരന്തരം നവീകരിക്കുന്നതും സാമൂഹ്യ ജീവിതത്തെ ചില ലക്ഷ്യങ്ങളുടെ ...