Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Fiqh

മിഅ്‌റാജ് രാവിന്റെ സവിശേഷത പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍

സുലൈമാന്‍ ബിന്‍ ജാസിര്‍ by സുലൈമാന്‍ ബിന്‍ ജാസിര്‍
14/05/2014
in Fiqh
mihraj.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

റജബ് മാസത്തിലെ ഇരുപത്തിയേഴാം രാവിനെ മുസ്‌ലിംകളില്‍ ചിലര്‍ ഇസ്‌റാഅ് മിഅ്‌റാജ് രാവായി ആഘോഷിക്കാറുണ്ട്. പ്രവാചകന്‍(സ) ഇസ്‌റാഅ് യാത്ര നടത്തിയത് ഈ രാവിലായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണത്. യഥാര്‍ത്ഥത്തില്‍ നബി(സ)യുടെ ഇസ്‌റാഅ് റജബ് 27-നായിരുന്നുവെന്നത് സ്ഥിരീകരിക്കപ്പെടാത്ത ഒന്നാണ്. റബീഉല്‍ ആഖിര്‍ ഇരുപത്തിയേഴിനായിരുന്നു(1) എന്നും അതല്ല റബീഉല്‍ അവ്വല്‍ 27-നായിരുന്നു(2) എന്നും പറയപ്പെടുന്നുണ്ട്.

ഇബ്‌നു റജബ് പറയുന്നു: നബി(സ)യുടെ ഇസ്‌റാഅ് റജബ് 27-നായിരുന്നുവെന്ന് ആധികാരികമല്ലാത്ത പരമ്പരയിലൂടെ അല്‍-ഖാസിം ബിന്‍ മുഹമ്മദില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം ഹര്‍ബിയെ പോലുള്ളവര്‍ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.(3)
ചില കാഥികരുടെ വാക്കുകളാണതെന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ അതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്.(4)

You might also like

അറവ്, ഇസ്‌ലാമിക വിധികൾ

ഭക്ഷണപാനീയങ്ങളിൽ ഊതാൻ പാടുണ്ടോ ?

ആളുകൾ എന്തിന് കളവ് പറയുന്നു?

മയ്യിത്തിന് വേണ്ടി പ്രാർഥിക്കുന്നത്- തസ്ബീത് ചൊല്ലൽ

ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസ് പറയുന്നു: ‘ഇസ്‌റാഅ് മിഅ്‌റാജ് സംഭവിച്ച രാത്രിയേതാണെന്ന് നിര്‍ണയിച്ചു കൊണ്ടുള്ള ശരിയായ ഹദീസുകളൊന്നും തന്നെ വന്നിട്ടില്ല. അത് റജബിലാണോ അല്ലയോ എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. അത് ഏതാണെന്ന് നിര്‍ണയിച്ച് വന്നിട്ടുള്ള റിപോര്‍ട്ടുകളൊന്നും ആധികാരികമല്ലെന്നാണ് ഹദീസ് നിദാശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.’ അത് ഏത് ദിവസമാണെന്ന് പോലും കൃത്യമായി അറിയാത്ത സാഹചര്യത്തില്‍ അതിനെങ്ങനെ പ്രത്യേക സവിശേഷതകള്‍ കല്‍പിച്ചു നല്‍കും? പ്രവാചകന്‍(സ)യോ അനുയായികളോ അത് ആഘോഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് ആഘോഷിക്കാന്‍ അനുവാദവുമില്ല. ഇസ്‌ലാം അംഗീകരിച്ചിട്ടുള്ള ഒരു കാര്യമായിരുന്നു അതെങ്കില്‍ ഒന്നുകില്‍ നബി(സ) പ്രവൃത്തിയിലൂടെ അതിന് മാതൃക കാണിച്ചു തരേണ്ടിയിരുന്നു, അല്ലെങ്കില്‍ വാക്കാല്‍ അറിയിക്കുകയെങ്കിലും വേണ്ടിയിരുന്നു. അങ്ങനെ ഒന്ന് സംഭവിച്ചിരുന്നുവെങ്കില്‍ സഹാബിമാര്‍ അത് റിപോര്‍ട്ട് ചെയ്യുകയും അറിയപ്പെടുന്ന ഒന്നായി അത് മാറുകയും ചെയ്യുമായിരുന്നു.(5)

ശൈഖ് മുഹമ്മദ് ബിന്‍ ഉഥൈമീന്‍ പറയുന്നു: ‘പ്രവാചകന്‍(സ) അല്ലാഹുവിന്റെ അടുത്തേക്ക് യാത്ര നടത്തിയ മിഅ്‌റാജ് രാവ് റജബ് 27-നായിരുന്നെന്ന് ജനങ്ങളില്‍ ചിലര്‍ വാദിക്കാറുണ്ട്. ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല ഇത്. സ്ഥിരപ്പെടാത്ത എല്ലാ കാര്യങ്ങളും അസാധുവാണ്.(6)

മറ്റൊരിടത്ത് അദ്ദേഹം പറയുന്നു: മിഅ്‌റാജ് രാവ് റജബ് 27-നാണെന്ന് സ്ഥിരപ്പെട്ടു എന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അതില്‍ പുതിയ ആഘോഷങ്ങളോ ആരാധനാ കര്‍മങ്ങളോ ആവിഷ്‌കരിക്കല്‍ നമുക്ക് അനുവദനീയമല്ല. കാരണം പ്രവാചകന്‍(സ)യില്‍ അത്തരത്തില്‍ സ്ഥിരപ്പെട്ട റിപോര്‍ട്ടുകളൊന്നും ഇല്ല എന്നതാണ്. മിഅ്‌റാജ് യാത്ര നടത്തിയ പ്രവാചകന്‍(സ) അത് പറഞ്ഞതിന് ആധികാരിക റിപോര്‍ട്ടുകളില്ല. പ്രവാചക ചര്യക്കും ശരീഅത്തിനും ഏറ്റവുമധികം പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന്റെ ആദ്യകാല അനുയായികളും അതിന് മാതൃക കാണിച്ചതിന് സ്ഥിരീകരിക്കപ്പെട്ട തെളിവുകളില്ല. പ്രവാചകനോ അനുയായികളോ അതിന് നല്‍കാത്ത പ്രാധാന്യം അതിന് നല്‍കാന്‍ നമുക്കെന്ത് അനുവാദമാണുള്ളത്.'(7)

ഓരോ വര്‍ഷവും ആവര്‍ത്തിച്ചു വരുന്ന റജബ് 27-ന് പ്രത്യേക സവിശേഷത നല്‍കുകയും പുതിയ പുതിയ ആഘോഷങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ലെന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാണ്. പൂര്‍വികരായ സഹാബിമാരോ താബിഇകളോ ഇത് ചെയ്തതിനും യാതൊരു തെളിവുമില്ല.(8)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു: ‘റബീഉല്‍ അവ്വലിലെ നബിയുടെ ജന്മദിനമെന്ന് പറയപ്പെടുന്ന ദിനങ്ങള്‍, റജബിലെ ചില രാത്രികള്‍, ദുല്‍ഹജ്ജ് 18, റജബിലെ ആദ്യ വെള്ളിയാഴ്ച്ച, ശവ്വാല്‍ 8 പോലുള്ള പുണ്യവാന്‍മാരുടെ പെരുന്നാളുകളെന്ന് വിഡ്ഢികള്‍ വിശേഷിപ്പിക്കുന്ന ദിവസങ്ങള്‍ക്ക് ഇല്ലാത്ത സവിശേഷത കല്‍പിക്കുന്നത് പൂര്‍വികര്‍ അനഭികാമ്യമാക്കിയിട്ടുള്ള ബിദ്അത്താണ്. അവരത് ചെയ്തിരുന്നില്ല. പരിശുദ്ധനായ അല്ലാഹുവാണ് അതിനെ കുറിച്ച് നന്നായി അറിയുന്നവന്‍.’ (9)

ഇബ്‌നുന്നുഹാസ് പറയുന്നു: അവയെല്ലാം (ഇസ്‌റാഅ് മിഅ്‌റാജ് ആഘോഷം ഉള്‍പ്പടെ) ദീനിലെ കൂട്ടിചേര്‍ക്കലാണ്. പിശാചിന്റെ ആളുകള്‍ ദീനില്‍ കടത്തിക്കൂട്ടിയവയാണവ. അതോപ്പം ധൂര്‍ത്തും സമ്പത്തിന്റെ ദുര്‍വിനിയോഗവും കൂടിയാണത്.'(10)

മിഅ്‌റാജ് രാത്രി ആഘോഷിക്കുന്നതിനെയും അന്ന് വിളക്ക് കത്തിക്കുന്നതിനെയും പാട്ടുപാടുന്നതിനെയും കുറിച്ച് സയ്യിദ് റശീദ് റിദയോട് ഒരിക്കല്‍ ചോദിച്ചു. അതിനദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബിദ്അത്തുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുക. അതില്‍ ഇസ്‌ലാമിന്റെ യാതൊരു വിധ അടയാളവും അതിലില്ല. എന്നാല്‍ അതിനെ ഇല്ലാതാക്കുകയും അസാധുവാക്കുകയും ചെയ്യേണ്ടത് യുക്തിയോടെയും സദുപദേശത്തോടെയുമായിരിക്കണം. മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പും വിഭാഗീയതയും ഉണ്ടാകുന്നത് സൂക്ഷിക്കുകയും വേണം.'(11)

ശൈഖ് മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ആലുശ്ശൈഖ് പറയുന്നു: ‘ഇസ്‌റാഅ് മിഅ്‌റാജിനെ അനുസ്മരിച്ച് ആഘോഷിക്കുന്നത് തെറ്റാണ്. അത് ദീനില്‍ കൂട്ടിചേര്‍ക്കലുമാണ്. ശരീഅത്ത് പ്രാധാന്യം നല്‍കാത്ത ദിനങ്ങള്‍ക്ക് മഹത്വം കല്‍പിച്ച് ജൂതന്മാരെയും ക്രിസ്ത്യാനികളെയും അനുകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. മഹാനായ പ്രവാചകന്‍(സ)യാണ് നമുക്ക് ശരീഅത്ത് വിശദീകരിച്ചു തന്നിട്ടുള്ളത്. എന്തൊക്കെയാണ് അനുവദനീയം, നിഷിദ്ധം എന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പിന്നീട് ഖലീഫമാരും സഹാബികളിലെ ഇമാമുമാരും താബിഈ പണ്ഡിതന്‍മാരും ജീവിച്ചപ്പോഴൊന്നും ഇത്തരത്തില്‍ അവര്‍ ആഘോഷിച്ചതായി കാണുന്നില്ല.(12)

ഇസ്‌റാഅ് മിഅ്‌റാജ് ആഘോഷങ്ങള്‍ നടത്തുന്നതും അതില്‍ പങ്കാളിയാവുന്നതും അനുവദനീയമല്ലെന്നും ബിദ്അത്താണെന്നും ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമാണ്.

വിവ: അഹ്മദ് നസീഫ്‌

 

(1) ذكره النووي رحمه الله عن إبراهيم الحربي: شرح صحيح مسلم (2/209).
(2) انظر: سبل الهدى والرشاد للصالحي (3/56).
(3) لطائف المعارف (ص:290).
(4) تبين العجب بما ورد في فضل رجب (ص:11).
(5) مجموع فتاوى ومقالات متنوعة (1/183).
(6) مجموع فتاوى الشيخ محمد بن عثيمين (3/297)، وانظر: قاموس البدع (ص:718).
(7) مجموع فتاوى ابن عثيمين (2/297).
(8) الأعياد المحدثة وموقف الإسلام منها (ص:208).
(9) مجموع الفتاوى (25/298).
(10) تنبيه الغافلين (ص:330).
(11) فتاوى محمد رشيد رضا (6/2479).
(12) فتاوى الشيخ محمد بن إبراهيم (3/103).

Facebook Comments
സുലൈമാന്‍ ബിന്‍ ജാസിര്‍

സുലൈമാന്‍ ബിന്‍ ജാസിര്‍

Related Posts

Fiqh

അറവ്, ഇസ്‌ലാമിക വിധികൾ

by ഇല്‍യാസ് മൗലവി
01/12/2021
Fiqh

ഭക്ഷണപാനീയങ്ങളിൽ ഊതാൻ പാടുണ്ടോ ?

by ഇല്‍യാസ് മൗലവി
11/11/2021
Fiqh

ആളുകൾ എന്തിന് കളവ് പറയുന്നു?

by നൂറുദ്ദീൻ ഖലാല
09/09/2021
Fiqh

മയ്യിത്തിന് വേണ്ടി പ്രാർഥിക്കുന്നത്- തസ്ബീത് ചൊല്ലൽ

by ഇല്‍യാസ് മൗലവി
26/08/2021
Faith

ട്രാൻസ്ജെൻഡർ, ഇന്റർ സെക്സ്, ഇസ്ലാമിക വീക്ഷണത്തിൽ

by ഇല്‍യാസ് മൗലവി
28/07/2021

Don't miss it

nature.jpg
Columns

ദൈവം ഉണ്ടായത്

30/06/2015
Youth

എനിക്ക് ഇസ്‌ലാം നല്‍കിയ പുതിയ ജീവിതം!

17/09/2019
എന്ത് കൊണ്ടവർ മൗദൂദി യെ വെറുക്കുന്നു
Your Voice

മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും

03/02/2020
Knowledge

കൊറോണയും ഗുഹകളിലേക്കുള്ള മടക്കവും

21/03/2020
homenurse.jpg
Fiqh

പ്രസവ ശുശ്രൂഷക്ക് അമുസ്‌ലിം സ്ത്രീകളെ നിശ്ചയിക്കല്‍

18/12/2014
file photo
Palestine

ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ത്?

21/11/2020
Your Voice

ആഭരണങ്ങള്‍ക്ക് സകാത്തുണ്ടോ

17/05/2019
Faith

കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?

29/03/2020

Recent Post

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!