Current Date

Search
Close this search box.
Search
Close this search box.

പ്രാര്‍ത്ഥനകളും ഒരു നിലപാടാണ്

prayer-dua.jpg

പ്രാര്‍ത്ഥന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്ന് മനസ്സിലാക്കുന്നവരാണ് നാം. എന്നാല്‍ പ്രാര്‍ത്ഥന പുണ്യം ലഭിക്കുന്ന ഒരു കര്‍മം മാത്രമാണോ ?. അല്ലെങ്കില്‍ അതില്‍ ഒതുങ്ങേണ്ട ഒന്നാണോ?. ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍,ദിനരാത്രങ്ങളില്‍ നാം പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് ജീവിതത്തിന്റെ നിലപാടുമായി ബന്ധപ്പെട്ട വലിയ അര്‍ത്ഥതലങ്ങളുണ്ട്.

പ്രാര്‍ത്ഥനകള്‍ ഒരു വിശ്വാസിയുടെ ഉത്തരവാദിത്വവും അതിലുപരി തന്നെക്കുറിച്ചുള്ള പ്രാതിനിധ്യ ബോധവുമാണ്. ജീവിതത്തിന്റെ എല്ലാ ഇടപാടുകളിലും പ്രാര്‍ത്ഥന ഒരു നിലപാടാണ്. ഇത്തരത്തില്‍ കൂലി പ്രതീക്ഷിച്ചും അങ്ങേയറ്റം ആശിച്ചും പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ നിലപാടുകളായി പ്രാര്‍ത്ഥനകള്‍ മാറുന്നുണ്ടോ എന്ന പരിശോധന നാം നടത്തേണ്ടതുണ്ട്.

Related Articles