നബി (സ) പറഞ്ഞതായി അബു മാലികിൽ അശ് അരി (റ) ഉദ്ധരിക്കുന്നു:
“إذا ولج الرجل بيته فليقل: اللهم إني أسألك خير المولج وخير المخرج، بسم الله ولجنا، وبسم الله خرجنا، وعلى الله ربنا توكلنا، ثم ليسلم على أهله”. (أبوداود)
(മനുഷ്യൻ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ اللهم إني أسألك خير المولج وخير المخرج، بسم الله ولجنا، وبسم الله خرجنا، وعلى الله ربنا توكلنا അല്ലാഹുവേ, നല്ല പ്രവേശവും നല്ല പുറപ്പാടും ഞാൻ നിന്നോടു യാചിക്കുന്നു. അല്ലാഹു വിന്റെ നാമത്തിൽ ഞാൻ പ്രവേശിച്ചു. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെട്ടു. നാഥനായ അല്ലാഹുവിൽ ഞാൻ ഭരമേൽപിച്ചു എന്നു പറയുകയും പിന്നെ വീട്ടുകാർക്ക് സലാം പറയുകയും ചെയ്യട്ടെ.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
Facebook Comments