ഒരാളുടെ അഭാവത്തിൽ അയാൾക്കുവേണ്ടി നടത്തുന്ന പ്രാർഥന ഉത്തരം ലഭിക്കാൻ കൂടുതൽ അർഹമാണ്. നബി (സ) പറയുന്നു:
أسرع الدعاء إجابة دعوة غائب لغائب (أبوداود، الترمذي)
(ഉത്തരം ലഭിക്കാൻ ഏറെ അർഹമായ പ്രാർഥന ഒരാളുടെ അഭാവത്തിൽ അയാൾക്കുവേണ്ടി നടത്തുന്ന പ്രാർഥനയാണ്.
Facebook Comments