Current Date

Search
Close this search box.
Search
Close this search box.

ഉറക്കമുണർന്നാൽ ചൊല്ലേണ്ട പ്രാ‍ർഥന

ഉറക്കമുണർന്നാൽ ഇപ്രകാരം പറയാൻ നബി (സ) നിർദ്ദേശിച്ചിട്ടുണ്ട്. الحمد لله الذي رد على روحي وعافاني في جسمي وأذن لي بذكره
(എനിക്ക് ജീവൻ തിരിച്ചു നൽകിയ, എനിക്ക് ശരീരസൗഖ്യം നൽകിയ, അവനെ സ്മരിക്കാൻ എന്നെ അനുവദിച്ച അല്ലാഹുവിന് സ്തുതി.

ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്നാൽ ഇപ്രകാരം പറയണമെന്ന് നബി (സ) നിർദ്ദേശിച്ചിരിക്കുന്നു.
أعرذ بكلمات الله التامات من غضبه وعقابه وشرعباده ومن همزات الشياطين وأن يحضرون

(അല്ലാഹുവിന്റെ സമ്പൂർണ ഗുണങ്ങൾ കൊണ്ട് അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ അടിമകളുടെ ദ്രോഹത്തിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രങ്ങളിൽ നിന്നും അവർ എന്റെ അടുത്ത് വരുന്നതിൽ നിന്നും ഞാൻ രക്ഷ തേടുന്നു.)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles