Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ കഠിന ശത്രുക്കളെ സ്വാധീനിച്ച വേദഗ്രന്ഥം

QURAN.jpg

ഇസ്ലാമിന്റെ കഠിന ശത്രുക്കളെ പോലും കീഴിപ്പെടുത്തി അതിന്റെ അനുയായി ആക്കി മാറ്റാന്‍ കഴിഞ്ഞ 14 നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ വിശുദ്ധ ഖുര്‍ആന് കഴിഞ്ഞിട്ടുണ്ട്. അതിപ്പോഴും തുടരുന്നു എന്നാണ് സമീപകാല അനുഭവങ്ങള്‍.

ജര്‍മനിയിലെ മുസ്‌ലിം വിരുദ്ധ തീവ്ര സംഘടനയായ ആള്‍ട്രനേറ്റീവ് ഫോര്‍ ജര്‍മനിയുടെ പ്രമുഖ നേതാവ് ആര്‍ദെര്‍ വാഗ്നര്‍ ചെച്‌നിയന്‍ അഭയാര്‍ത്ഥികളുമായി ഇടപഴകുന്നതിനിടെ ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ തെറ്റിദ്ധാരണകള്‍ നീങ്ങുകയും തുടര്‍ന്ന് ഖുര്‍ആന്‍ പഠിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. നെതര്‍ലാന്റിലെ തീവ്ര വലതുപക്ഷ ഇസ്ലാം വിരുദ്ധ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായ വാന്‍ ക്ലവരനും ഖുര്‍ആന്റെ സ്വാധീനത്താല്‍ 2018ല്‍ ഇസ്‌ലാം സ്വീകരിച്ചു.

Related Articles