Current Date

Search
Close this search box.
Search
Close this search box.

യൂസുഫുല്‍ ഇസ്‌ലാം അനുഭവിച്ചറിഞ്ഞ ഖുര്‍ആന്‍

സംഗീതത്തേക്കാള്‍ ആകര്‍ഷകമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ സ്വരവും താളവും ലയവും മറ്റെന്തിനേക്കാളുമേറെ മനുഷ്യ മനസ്സിനെ കീഴ്‌പ്പെടുത്തുമെന്നാണ് ഇസ്‌ലാം സ്വീകരിച്ച പ്രമുഖ പോപ് സംഗീതജ്ഞന്‍ യുസുഫുല്‍ ഇസ്‌ലാം അവകാശപ്പെടുന്നത്. സംഗീതത്തെക്കാള്‍ ഹൃദ്യമാണ് ഖുര്‍ആന്റെ പാരായണവും സ്വരവും എന്നാണ് ഈയടുത്ത് ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ഐറിഷ് പോപ് ഗായിക ശുഹദ ഡേവിറ്റും പറയുന്നത്. ആ ഗ്രന്ഥം മനുഷ്യ സമൂഹത്തിന് വെളിച്ചം നല്‍കുന്നു. ആ പ്രകാശത്തിലൂടെ സഞ്ചരിക്കുന്നവര്‍ വിജയം വരിക്കുകയും ചെയ്യുന്നു.

Related Articles