Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Reading Room

പി.സി ജോർജല്ല കലാകൗമുദി എഡിറ്ററാണ് അമ്പരപ്പിച്ചത്!

ജമാല്‍ കടന്നപ്പള്ളി by ജമാല്‍ കടന്നപ്പള്ളി
12/05/2022
in Reading Room
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

“കലാകൗമുദി” എന്നത് വെറും ഒരു പേരല്ല. നവോത്ഥാന കേരളത്തിൻ്റെ അക്ഷരവായനക്ക് എൻ്റെ തലമുറ നൽകിയ തലക്കെട്ടാണ്. കൗമാര / യൗവ്വനങ്ങളിൽ കലാകൗമുദി വായിക്കാൻ ആകാംക്ഷയോടെ കാത്തിരുന്ന നാളുകൾ..!
കൗമുദി സുകുമാരനും കൗമുദിയുടെ മുഖചിത്രങ്ങളും കൗമുദിയുടെ തലവാചകങ്ങളും ഹരമായിരുന്ന കാലം..! എത്ര വലതുപക്ഷത്തു നിൽക്കുമ്പോഴും മനസ്സിൽ ഒരു നുള്ള് ഇടതുപക്ഷത്തെ അവശേഷിപ്പിച്ചത് കൗമുദിയായിരുന്നു.
എ.കെ.ജി യും കൃഷ്ണപ്പിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പും സ്വാമി ആനന്ദ തീർത്ഥനും… പിന്നെ മാറുമറക്കൽ സമരവും / മുല മുറിച്ച നങ്ങേലിയും / വൈക്കം/ ഗുരുവായൂർ / സത്യഗ്രഹങ്ങളും..

ഇത്രയും ഓർക്കാൻ കാരണം കലാകൗമുദി പത്രാധിപർ വടയാർ സുനിൽ തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ കടുത്ത വംശീയ / വർഗീയ പ്രസംഗത്തിൻ്റെ ഓഡിയോ ക്ലിപ്പ് കേൾക്കാൻ ഇടയായതു കൊണ്ടാണ്.

You might also like

സമയവും കാലവും ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ

കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

ആനുകാലികങ്ങള്‍ മുസ് ലിംകളോട് ചെയ്യുന്നത്

മുസ് ലിം പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വരുന്നതിനെ കലാകൗമുദി എഡിറ്റർ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഇത്രയും അസഹിഷ്ണുതയോടെ നോക്കിക്കാണാൻ പറ്റുന്നതെങ്ങനെ?! “ബ്രൂട്ടസേ നീയും!” എന്ന് ചോദിക്കാനാണ് തോന്നുന്നത്.

യഥാർത്ഥത്തിൽ ഈ പെൺകുട്ടികൾക്ക് കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ഒരു മുൻ തലമുറ ഉണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടയണി തീർത്ത ധീര വിപ്ലവകാരികളായ ആ മാതാക്കളുടെ പേരക്കുട്ടികളാണ് ഇന്ന് കലാലയങ്ങളിലൂടെ കടന്നു വന്ന് തങ്ങളുടെ പൂർവ്വികർക്ക് തടയപ്പെട്ട വിദ്യാഭ്യാസവും തൊഴിലും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതും ആർക്കാണറിയാത്തത്? (അഭിനവ പത്രാധിപർ കേരള ചരിത്രം പഠിക്കട്ടെ!)

പോർച്ചുഗീസുകാരുടെ തുടർച്ചയായ അക്ര മണങ്ങളാണ് ആദ്യം മുസ് ലിം കമ്യൂണിറ്റിയെ തകർത്തത്. മുസ് ലിംകളുടെ രാഷ്ട്രീയ / സാമ്പത്തിക ഉയിർപ്പുകളെ ഇല്ലാതാക്കുകയെന്നത് ഗാമയുടെയും കൂട്ടരുടെയും കുരിശു മനസ്സിൻ്റെ കൂടി ദുരമൂത്ത ആർത്തിയായിരുന്നു!

തുടർന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടാനായിരുന്നു കേരളീയ മുസ് ലിംകളുടെ നിയോഗം.(ഇന്ത്യയിലെവിടെയും ഇംഗ്ലീഷുകാരെ ആദ്യം ചെറുത്തത് “ഉലമകൾ “- ഇസ് ലാമിക പണ്ഡിതർ – ആയിരുന്നുവെന്ന് ഇ.എം.എസ് കേരളം മലയാളികളുടെ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്)

1921 ലെ ബ്രിട്ടീഷ് വിരുദ്ധ മലബാർ സമര ത്തിനു പിന്നിലെ മുഖ്യ ചാലകശക്തികളി ലൊന്ന് സ്ത്രീകളായിരുന്നുവെന്ന വസ്തുത ഇന്നും വേണ്ടത്ര വെളിച്ചം കണ്ടിട്ടില്ല. ആംഗ്ലോ- മാപ്പിള യുദ്ധം എന്ന എ.കെ കോടൂരിൻ്റെ പുസ്തകത്തിലൂടെയും മലബാർ കലാപത്തി ൻ്റെ വാമൊഴി പാരമ്പര്യം എന്ന കെ.ടി ഷംസാദ് ഹുസൈൻ്റെ പുസ്തകത്തിലൂടെയും ( സാഹിത്യ പ്രവർത്തക സഹകരണ സംഘം) സമരമുഖങ്ങളിലെ സ്ത്രീ ഇടപെടലുകളും സ്ത്രീകൾ അനുഭവിച്ച കടുത്ത മാനസിക പ്രയാസങ്ങളും ഭൗതിക നഷ്ടങ്ങളും കുറ ച്ചൊക്കെ പുറത്ത് വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

പുരുഷന്മാർ വധിക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്ത കുടുംബങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം സ്ത്രീകളുടെ മുതുകിലാണ്. അവർ പറമ്പിലും പാടത്തും പണിയെടുക്കണം. എപ്പോഴും കടന്നു വരാവുന്ന ബ്രിട്ടീഷ് കൊള്ളസംഘത്തെ പ്രതിരോധിക്കണം. പെൺമക്കളുടെ മാനം കാക്കണം…

തുടർന്നിങ്ങോട്ടുള്ള ഒരു നൂറ്റാണ്ടുകാലത്തെ മുസ് ലിം സമുദായത്തിൻ്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക രംഗത്തെ അന്തസ്സാർന്ന അതിജീവനം അദ്ഭുതകരമാണ്. അതിന് മത / മതനിരപേക്ഷ /വിഭാഗങ്ങളെല്ലാം കക്ഷി ചേർന്നിട്ടുണ്ട്. ( കാണുക: 1921-2021 കേരള മുസ് ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം. ചെയർമാൻ: എം.ജി.എസ് നാരായണൻ. ചീഫ് എഡിറ്റർ: കെ.ഇ.എൻ. വചനം ബുക്സ് )

ഇതിലൊക്കെ സംഘ് ഫാഷിസത്തിനും ആർക്കും വിലക്കെടുക്കാവുന്ന വിഷനാക്ക് പി.സി ജോർജുമാർക്കും അസൂയയും കണ്ണുകടിയും കുനിഷ്ഠും കുന്നായ്മയും സ്വാഭാവികം. എന്നാൽ കലാകൗമുദി പത്രാധിപ സ്ഥാനത്തിരിക്കുന്ന, കഥ ദ്വൈവാരിക നിയന്ത്രിക്കുന്ന, സർഗാത്മകനാവേണ്ട ഒരാൾക്ക് ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ…?!

കലാകൗമുദി പോലെ കുലീനമായ ഒരു പ്രസിദ്ധീകരണത്തിൻ്റെ അമരത്ത് എങ്ങനെ ഒരു “സംഘ് പ്രവർത്തകൻ ” (വടയാർ സുനിൽ ഇടതു സഹയാത്രികനാണെന്ന പ്രചാരണം ശരിയല്ല ) കടന്നു വന്നു..?എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം!
( 12.5.22 )

Facebook Comments
ജമാല്‍ കടന്നപ്പള്ളി

ജമാല്‍ കടന്നപ്പള്ളി

Related Posts

Reading Room

സമയവും കാലവും ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ

by ഹാഫിള് സൽമാനുൽ ഫാരിസി
04/10/2021
Born in present-day Senegal, Omar Ibn Said was a writer and Islamic scholar who wrote about history and theology while in bondage in the US in the early 19th Century (Creative commons/Yale University)
Reading Room

കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

by കെയ് ല റെനീ വീലർ
01/10/2020
Reading Room

പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

by നിലോഫർ ഷംസി
04/03/2020
Love-Jihad.jpg
Reading Room

ആനുകാലികങ്ങള്‍ മുസ് ലിംകളോട് ചെയ്യുന്നത്

by ജമാല്‍ കടന്നപ്പള്ളി
24/11/2017
Feminism-sufism.jpg
Reading Room

അഞ്ജനമെന്നാൽ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
11/10/2017

Don't miss it

Counter Punch

മുസ്ലിം സ്ത്രീകൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവണം

07/03/2021
Views

കരിനിയമങ്ങളും ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് താത്പര്യങ്ങളും

19/06/2014
Columns

അമേരിക്കയാണ് സൗദിയെ കയറൂരി വിടുന്നത് : യു.എസ് മാധ്യമങ്ങള്‍

18/10/2018
sayed-qutub.jpg
Women

പുഞ്ചിരിയില്‍ ഒളിപ്പിച്ച ദുഖ കാരണം

29/06/2013
quran.jpg
Tharbiyya

വിശ്വാസി പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പതറില്ല

16/03/2017
women.jpg
Your Voice

കണ്ടില്ലെന്നു നടിക്കുന്ന ജീവിതങ്ങൾ

30/12/2017
win-chess.jpg
Quran

വിജയ നിദാനങ്ങള്‍

19/01/2016
alikutty-musliyar.jpg
Interview

ആഢംബര വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ അവസാന നടപടി

01/10/2014

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!