ചില അവിചാരിതമായ കാരണങ്ങലാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മത്സരം നടത്താന്‍ കഴിഞ്ഞില്ല.
2019 മെയ് 31 വരെ (ഞായര്‍ ഒഴികെ) യാണ് പുതുക്കിയ തിയ്യതി.

ജൂണ്‍ 3 ന് (തിങ്കള്‍) വിജയികളെ പ്രഖ്യാപിക്കും.

നിര്‍ദേശങ്ങള്‍

  • ദിവസേന മൂന്ന് ചോദ്യങ്ങള്‍ വീതം.
  • മത്സരം രാവിലെ 10 മണിമുതല്‍ രാത്രി 12 മണി വരെ ആയിരിക്കും.
  • Quiz തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കണം.
  • ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കുന്ന മൂന്നുപേരെ വിജയികളായിതെരഞ്ഞെടുക്കും. തുല്ല്യ പോയിന്റ് നേടിയ കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.
  • ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളാണ് സമ്മാനമായി നല്‍കുക.
  • പ്രായഭേദമന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
  • മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പേരും വാട്‌സാപ് നമ്പറും  കൃത്ത്യമാണെന്ന് ഉറപ്പ് വരുത്തണം.

ക്വിസ് മത്സരം 11 ലെ ഉത്തരം

1. അനന്തരാവകാശ നിയമപ്രകാരം മക്കളുള്ളയാളുടെ മാതാവിന്റെ ഓഹരി ?

An: ആറിലൊന്ന്

2. ശരീഅത്തിന്റെ ഭാഷയില്‍ ‘കലാല’ എന്ന് പറഞ്ഞാല്‍ ?

An: മക്കളും മാതാപിതാക്കളും ഇല്ലാത്തവര്‍

3. തബൂക് യുദ്ധം പ്രതിപാദിക്കുന്ന ഖുര്‍ആനിലെ അധ്യായം?

An: തൗബ

 

START NOW