Current Date

Search
Close this search box.
Search
Close this search box.

ഏദന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് യെമന്‍ സര്‍ക്കാര്‍

സന്‍ആ: യെമനിലെ ഏദന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് യെമനിലെ അന്താരാഷ്ട്ര പിന്തുണയുള്ള യെമന്‍ ഭരണകൂടം അറിയിച്ചു. തെക്കന്‍ യെമനിലെ വിഘടന വാദികളില്‍ നിന്നുമാണ് എയര്‍പോര്‍ട്ട് തിരിച്ചു പിടിച്ചത്.

ബുധനാഴ്ച സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തു വന്നത്. ദേശീയ സൈന്യം വിമാനത്താവളം പിടിച്ചെടുത്തതായി വിവരകാര്യ മന്ത്രി മൊഅമ്മര്‍ അല്‍ ഇറയ്‌നി ട്വിറ്റര്‍ പോസ്റ്റിലൂടെയും അറിയിച്ചു. ജില്ലയിലെ നഗരങ്ങളെല്ലാം വിഘടനവാദികളുടെ കൈയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു.

Related Articles