Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഐ.സി.സി അന്വേഷണമാരംഭിച്ചു

ഹേഗ്: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം ആരംഭിച്ചു. ഇസ്രായേലികള്‍ ചെയ്തുകൂട്ടിയ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ അറിയിച്ചു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അധിനിവേശ ഫലസ്തീന്‍ ഭൂപ്രദേശത്തിന് അനധികൃതമായി കുടിയേറിയ ഇസ്രായേലിന് എന്ത് അധികാരപരിധിയാണ് ഉള്ളതെന്നും കോടതിയുടെ വിചാരണ ചേംബര്‍ പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഇരകള്‍ ഫലസ്തീനികള്‍ ആണെങ്കില്‍ ഇസ്രായേല്‍ സൈനിക കോടതികള്‍ മിഥ്യാധാരണയിലാണെന്നും ഐ.സി.സി കുറ്റപ്പെടുത്തി.

Related Articles