Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ പത്ത് ദശലക്ഷം പേര്‍ കടുത്ത ദാരിദ്രം നേരിടുന്നു -യു.എന്‍

സന്‍ആ: ഏകദേശം പത്ത് ലക്ഷം പേര്‍ യെമനില്‍ കടുത്ത ദാരിദ്രം നേരുടന്നു. ദാരിദ്രം നിര്‍മാര്‍ജനത്തിനായി ഉടനന്‍ നടപടി സ്വാകരിക്കേണ്ടതുണ്ട്- യു.എന്‍ ലോക ഭക്ഷ്യ വിഭാഗം (ഡബ്ല്യു. എഫ്. പി) വ്യക്തമാക്കി. യുദ്ധത്തിന്റെ പിടിയിലമര്‍ന്ന രാജ്യത്തെ സഹായ പദ്ധതികള്‍ തുടരാന്‍ ഈ വര്‍ഷം അവസാനം വരെ 737 ദശലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്ന് ഡബ്ല്യു. എഫ്. പി വെള്ളിയാഴ്ച വ്യക്തമാക്കുകയായിരുന്നു. നിയന്തണാതീതമായികൊണ്ടിരിക്കുന്ന ഈ അവസ്ഥയെ ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിന്ധിയെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.

Related Articles