Current Date

Search
Close this search box.
Search
Close this search box.

എസ്.ഡി.എഫിന് പിന്തുണ: ഫ്രാന്‍സിന് മുന്നറിയിപ്പുമായി തുര്‍ക്കി

ദമസ്‌കസ്: സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്) പ്രതിനിധി സംഘത്തിന് സ്വീകരണം നല്‍കിയ ഫ്രാന്‍സിന് മുന്നറിയിപ്പുമായി തുര്‍ക്കി. കഴിഞ്ഞ ദിവസം പാരിസില്‍ ആണ് യു.എസിന്റെ പിന്തുണയുള്ള കുര്‍ദ് സൈന്യമായ എസ്.ഡി.എഫ് പ്രതിനിധി സംഘത്തിന് ഫ്രാന്‍സില്‍ സ്വീകരണം നല്‍കിയത്.

തുടര്‍ന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണെ ശക്തമായി വിമര്‍ശിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയിറക്കിയത്. സിറിയയിലെ ദേശവിരുദ്ധ സംഘടനയായ എസ്.ഡി.എഫിനെ തുര്‍ക്കി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കെ.കെയുമായി എസ്.ഡി.എഫിന് ബന്ധമുണ്ടെന്നും ഇവരാണ് വര്‍ഷങളായി തുര്‍ക്കിക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും തുര്‍ക്കി പ്രസ്താവനയില്‍ ആരോപിച്ചു.

Related Articles