Current Date

Search
Close this search box.
Search
Close this search box.

മലാല യൂസുഫ് സായി ഇനി ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരി

നൊബേല്‍ ജേതാവ് മലാല യൂസുഫ് സായി ഓക്‌സ്‌ഫോര്‍ഡ് ബിരുദം പൂര്‍ത്തിയാക്കി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങിന്റെ ചിത്രം മലാല യൂസുഫ് സായ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭര്‍ത്താവ് അസര്‍ മാലിക്ക് ഉള്‍പ്പെടുന്ന കുടുംബ ചിത്രമാണ് മലാല പങ്കുവെച്ചത്. അടുത്തിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗമായ അസര്‍ മാലിക്കുമായുള്ള വിവാഹം നടന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles