Current Date

Search
Close this search box.
Search
Close this search box.

സൈന്യത്തെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഫലസ്തീന്‍ വയോധികനെ ഇസ്രായേല്‍ വെടിവെച്ചു

വെസ്റ്റ് ബാങ്ക്: സൈനികരിലൊരുവനെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കിലെ നാബലുസിന് തെക്ക് ഹവാറ സൈനിക ചെക്ക് പോയിന്റിന് സമീപം ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു. ഫലസ്തീന്‍ വയോധികന്‍ വെടിവെച്ചതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്രായേല്‍ സൈന്യത്തിന് പരിക്കേറ്റിട്ടില്ല. സൈനിക ചെക്ക് പോയിന്റ് ഫലസ്തീന്‍ വയോധികന്‍ അടച്ചതായും സൈന്യം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിയുടെ ശരീരത്തിന്റെ താഴ്ഭാഗത്ത് മുറിവുകളുണ്ടെന്ന് റാമല്ലയിലെ അല്‍ജസീറ റിപ്പോര്‍ട്ടര്‍ അബൂ ഷമാല റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles