Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷപ്രചരണം: മനേക ഗാന്ധിക്ക് എതിരെ സോളിഡാരിറ്റി പരാതി നല്‍കി

കോഴിക്കോട്: പാലക്കാട്ട് ആന കൊല്ലപ്പെട്ട വിഷയത്തില്‍ ബോധപൂര്‍വ്വം മലപ്പുറത്തിന്റെ പേരുവലിച്ചിഴക്കുകയും സംഘ് ഹേറ്റ് കാമ്പയിനിംഗ് ഇപ്പോഴും നടക്കുക്കയും ചെയ്യുന്നു. മനേകഗാന്ധിയെ ഉദ്ദരിച്ച് മലപ്പുറത്തെ ടാര്‍ജ്ജറ്റ് ചെയ്യുന്ന വാര്‍ത്തകള്‍ സീ ന്യൂസ് അടക്കമുള്ള ചില ദേശീയമാധ്യമങ്ങള്‍ നല്‍കിയിരുന്നു. മലപ്പുറം എസ് പി, ഡിജിപി,ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണു സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പരാതി നല്‍കിയത്‌

Related Articles