Current Date

Search
Close this search box.
Search
Close this search box.

84 വനിതാ കോളേജുകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി

ചേളാരി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് 84 വനിതാ കോളേജുകള്‍ക്ക് അംഗീകാരം നല്‍കി. മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ അദ്ധ്യായന വര്‍ഷം മുതല്‍ തുടങ്ങുന്ന സംവിധാനമാണ് സമസ്ത വിമണ്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളേജ്. പ്ലസ്ടു പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മതപഠനവും ഉള്‍പ്പെട്ട ‘ഫാളില’ കോഴ്സുകളാണ് 84 കോളേജുകളില്‍ ഈവര്‍ഷം ആരംഭിക്കുന്നത്. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ ജില്ലകളിലെ 84 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

Related Articles