Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്: കൊറോണ വൈറസ് കേരളത്തിലും വ്യാപിക്കുന്ന പശ്ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചുകൊണ്ട് മാര്‍ച്ച് 31 വരെയുള്ള എല്ലാ ഘടകങ്ങളിലേയും സംഘടനാ പരിപാടികള്‍ മാറ്റിവെച്ചതായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള വിഖായ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണെന്നും ജന: സെക്രട്ടറി വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

Related Articles