Current Date

Search
Close this search box.
Search
Close this search box.

ശഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ശാഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രന്‍ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താനാണ് ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച
നിര്‍ദേശിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും 60 ദിവസമായി തുടരുന്ന സമരം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. ശാഹീന്‍ ബാഗ് സമരത്തിനെതിരായ ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

Related Articles