Current Date

Search
Close this search box.
Search
Close this search box.

സമസ്ത മദ്റസ @ 10000: വിദ്യാഭ്യാസ സെമിനാറും ‘ദി ഹെരിറ്റേജ്’ എക്സ്പോയും

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ 10000 കവിഞ്ഞതുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന വിദ്യാഭ്യാസ സെമിനാറും നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റും നടന്നു. മാര്‍ച്ച് 2 വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ദ ഹെരിറ്റേജ് ദൃശ്യാവിഷ്‌കാരം നടക്കുന്നത്.

Related Articles