Current Date

Search
Close this search box.
Search
Close this search box.

‘പൊളിറ്റിക്കല്‍ ഇസ്‌ലാം’ ഫ്രാന്‍സില്‍ നിന്നും പിന്‍മാറി: മാക്രോണ്‍

പാരിസ്: ‘പൊളിറ്റിക്കല്‍ ഇസ്‌ലാം’ ഫ്രാന്‍സില്‍ നിന്നും നാടുനീങ്ങിയതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. രാഷ്ട്രീയ ഇസ്‌ലാം രാജ്യത്തിന് ഒരു ഭീഷണിയാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ നിന്നും അത് വിട്ടൊഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു മാസം നീണ്ടുനിന്ന ‘യെല്ലോ വെസ്റ്റ്’ പ്രക്ഷോഭത്തെക്കുറിച്ചുള്ള തന്റെ നയനിലപാടുകള്‍ വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. എല്‍സീ കൊട്ടാരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അതിന് വഴങ്ങില്ല. ഇത്തരം സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ട്. ഇതാണ് ഇവരെ ശക്തിപ്പെടുത്തുന്നതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

Related Articles