Current Date

Search
Close this search box.
Search
Close this search box.

സഹായ വിതരണത്തിനായി തുര്‍ക്കി-സിറിയ അതിര്‍ത്തി തുറന്നു

അങ്കാറ: സിറിയയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനായി തുര്‍ക്കി-സിറിയ അതിര്‍ത്തി ഗേറ്റ് തുറന്നു നല്‍കി. വെള്ളിയാഴ്ച തുര്‍ക്കി റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ ആണ് സിറിയയിലേക്ക് രണ്ട് ട്രക്കില്‍ സഹായ വിതരണം നടത്തിയത്. തുര്‍ക്കിയിലെ ഹതായ പ്രവിശ്യയിലെ അതിര്‍ത്തിയാണ് തുറന്നു നല്‍കിയത്. സിറിയയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ അഫ്രിനിലാണ് ഈ അതിര്‍ത്തി. പുതുതായി ഉണ്ടാക്കിയ അതിര്‍ത്തി ഗേറ്റ് ആദ്യമായാണഅ തുറന്നു നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles