കൊച്ചി: കേരളത്തില്‍ സാമുദായിക സാഹോദര്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതിനു വേണ്ടി പുതിയ കൂട്ടായ്മ നിലവില്‍ വന്നു.
council for community cooperation (CCC) എന്നു പേരിട്ടിരിക്കുന്ന പുതിയ കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് രൂപീകരിച്ചത്. വിവിധ മത-സാമുദായിക സമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യബോധവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താനും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയ വിനിമയം സാധ്യമാക്കാനുമാണ് സമുദായ സഹകരണ സമിതി (council for community cooperation (CCC) രൂപീകരിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സമുദായങ്ങളെയും മത സംഘടനകളേയും പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.
പങ്കെടുത്തവര്‍:
സ്വാമി ശ്രീഹരി പ്രസാദ്
ഫാദര്‍ ആന്റണി വടക്കേക്കല്‍
പി.കെ കുഞ്ഞാലിക്കുട്ടി
സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
ഗള്‍ഫാര്‍ പി മുഹമ്മദലി
സ്വാമി അസ്പ്രശ്യാനന്ദ
ഫാദര്‍ തോമസ് വര്‍ഗീസ്
ഡോ.മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി
ഓണംപിള്ളി മുഹമ്മദ് ഫൈസി
ഡോ.സുബൈര്‍ ഹുദവി
എം.ഐ അബ്ദുല്‍ അസീസ്
പി.മുജീബ് റഹ്‌മാന്‍
ശിഹാബ് പൂക്കോട്ടൂര്‍
ഡോ.ഹുസൈന്‍ മടവൂര്‍
കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി
പി.രാമചന്ദ്രന്‍
ഫാദര്‍ സേവ്യര്‍
ഡോ.അബ്ദുസ്സലാം അഹ്‌മദ്
സി.എച്ച് അബ്ദുറഹീം
ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍
ബാബു സേഠ്
അഡ്വ.മുഹമ്മദ് ഹനീഫ
ഡോ.കടക്കല്‍ അശ്‌റഫ്
അഡ്വ.മുഹമ്മദ് ഷാ
ഡോ. ഫസല്‍ ഗഫൂര്‍
പി.ഉണ്ണീന്‍
എന്‍.എം ശറഫുദ്ദീന്‍
ഡോ.പി.സോമസുന്ദരം
സുവര്‍ണ്ണകുമാര്‍
🪀 കൂടുതല്‍ വായനക്ക്: https://chat.whatsapp.com/CtdeYjAfwas90JeGabX9H0