Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ ഉപദേശകനും കോവിഡ്

തെല്‍ അവീവ്: ഇസ്രായേലില്‍ കോവിഡ് വൈറസ് വ്യാപകമായി വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേശകനെയും ബാധിച്ചു. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹുവിന് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. നെതന്യാഹുവിന്റെ പാര്‍ലമെന്ററി കാര്യ ഉപദേശകനാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അദ്ദേഹം ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍.

Related Articles