Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നും മുസ്ലിം ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെടും. നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു. നേരത്തെ പൗരത്വ ബില്ലിനെതിരെ ലീഗ് സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു.

Related Articles