Current Date

Search
Close this search box.
Search
Close this search box.

മൗലാനാ സിറാജുല്‍ ഹസ്സന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യ അധ്യക്ഷനുമായിരുന്ന മൗലാനാ സിറാജുല്‍ ഹസ്സന്‍ സാഹിബ് ( 88) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്ലാമി ആക്റ്റിംഗ് അമീര്‍,സെക്രട്ടറി,കര്‍ണാടക ഹല്‍ഖ അമീര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 1995-99 വരെയും 2000 മുതല്‍ 2004 വരെയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷ പദവി വഹിച്ചിരുന്നു.

Related Articles