Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം: യു.എസ് നടപടി നിയമവിരുദ്ധം,അപലപിച്ച് മക്ക ഉച്ചകോടി

മക്ക: ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് ജറൂസലേമിനെ അംഗീകരിച്ചത് നിമയവിരുദ്ധവും നിരുത്തരവാദപരവുമാണെന്നും മക്കയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തലവന്മാര്‍ അമേരിക്കയുടെ നടപടിയില്‍ ശക്തമായ അപലപനം രേഖപ്പെടുത്തുകയും ഫലസ്തീന് പിന്തുണ അറിയിക്കുകയും ചെയ്തു.

57 അംഗരാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയുടെ സമാപന ദിവസമായ ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് അപലപനം രേഖപ്പെടുത്തിയത്. ജറൂസലേമിലേക്ക് തങ്ങളുടെ എംബസി മാറ്റാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രങ്ങള്‍ തീരുമാനം പുനപരിശോധിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ഗുരുതരമായ ലംഘനമാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles