Current Date

Search
Close this search box.
Search
Close this search box.

ലിബിയ: സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

ട്രിപളി: രാജ്യത്ത് ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് വരുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിയുടെ അഭിഭാഷകന്‍ ഖാലിദ് അസ്സയ്ദിയാണ് വ്യാഴാഴ്ച ഇക്കാര്യം അല്‍ജസീറയോട് സ്ഥിരീകരിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവായ മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ യുദ്ധക്കുറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരാഴ്ച മുമ്പ് സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles